Whats New

Admission Help Desk
College of Applied Science, Vazhakkad

⚫കാലിക്കറ്റ് സര്‍വകലാശാലാ 2024-25 അദ്ധ്യയന വര്‍ഷത്തെ  ബിരുദ പ്രവേശനത്തിനുള്ള      ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് താഴെ നൽകിയ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.

അവസാന തിയതി :ജൂണ്‍ 1-ന് വൈകീട്ട് 5 മണി

⚫ അപേക്ഷ ഫീസ്:
195 (എസ്.സി., എസ്.ടി.) 470 (മറ്റുള്ളവര്‍ക്ക് )


⚫ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി: ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ സ്വന്തം മൊബൈൽ നമ്പർ, ഇമെയിൽ , രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ എന്നിവ നൽകുക
ഒരു കാരണവശാലും മറ്റുള്ളവരുടെയും അക്ഷയ സ്റ്റാഫിൻ്റെയും ഡീറ്റെയിൽസ് നൽകരുത്


⚫ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ പഴയതും വ്യക്തത ഇല്ലാത്തതുമായ ഫോട്ടോ നൽകരുത്. ഡിഗ്രി പൂർത്തീകരിക്കും വരെ ഉള്ള എല്ലാ രജിസ്ട്രെഷൻ, ഹാൾടിക്കറ്റ് എന്നിവയിൽ ഈ ഫോട്ടോ വരുന്നതായിരിക്കും


⚫ ഓപ്ഷൻ നൽകൽ : വിവിധ കോളജുകളിൽ ആയി ഇരുപത് കോഴ്സുകൾക്ക് വരെ    അപേക്ഷിക്കാം, കൂടുതൽ താൽപ്പര്യമുള്ള കോഴ്സ്/കോളജ് ആദ്യം നൽകുക.


⚫ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുന്നതിന് മുമ്പായി നൽകിയ എല്ലാ വിവരങ്ങളും പർശോധിക്കുക. അപ്ലിക്കേഷൻ പ്രിൻ്റ് എടുത്ത ശേഷം അതിൽ നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും വായിച്ചു മനസ്സിലാക്കുക

കാലിക്കറ്റ് സര്‍വകലാശാലാ 2024-25 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷൻ ലിങ്ക്

⚫IHRD ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന്, http://ihrdadmissions.org സന്ദർശിക്കുക.......


                                             College of Applied Science, Vazhakkad

                 Courses offered:
                                           ▪️ B.Sc (Hons) Computer science
                                           ▪️ BCA (Hons)
                                           ▪️ B.Com (Hons) with Computer Application

⚫SC, ST, OEC വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്.